¡Sorpréndeme!

ലൂസിഫര്‍ ആരാധകർക്ക് സമ്മാനങ്ങളുമായി പൃഥിരാജ് | Filmibeat Malayalam

2019-04-26 632 Dailymotion

Another surprise gift from prithviraj
ലൂസിഫര്‍ റിലീസിന് ശേഷവും നിരവധി സര്‍പ്രൈസുകളായിരുന്നു പൃഥ്വിരാജ് നല്‍കിയത്. ബോക്സോഫീസിലും കേരളക്കരയിലും തരംഗമായി നിലനില്‍ക്കുന്ന ലൂസിഫറിലെ ഭാഗ്യസമ്മാനം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ആരാധകര്‍.